അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് സ്ഥലംവിട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കാതെയാണ് ഭർത്താവ് സ്ഥലംവിട്ടത്. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പാസ്റ്റർ മൂന്നാറിൽ നിന്നും അറസ്റ്റിലായി. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37) നെയാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഇടുക്കി രാജകുമാരി കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നവജാത ശിശുവിനെ പെറ്റമ്മതന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ......
നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുവലിച്ചനിലയിൽ. ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം.......
ഇടുക്കിയിൽ മകളുടെയും മരുമകളുടെയും സ്വർണം മോഷ്ടിച്ച് പണയംവെച്ചെന്ന കേസിൽ പുറത്തുവരുന്നത് അന്ധവിശ്വാസത്തിന്റെ സ്വാധീനവും. മന്ത്രവാദത്തിനായാണ് ഇന്നലെ അറസ്റ്റിലായ അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ്(53) പണം വലിയതോതിൽ ചിലവഴിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ......
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ബാലന് മദ്യം നൽകിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി അറസ്റ്റിലായത്. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയെ ആണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടുകാരന് യുവതി നിർബന്ധിച്ച് മദ്യം നൽകുകയായിരുന്നു എന്നാണ് വിവരം. ഇരുപത്താറുകാരിയായ പ്രിയങ്ക എന്തിനാണ് ബാലന് മദ്യം നൽകിയതെന്ന അന്വേഷണത്തിലാണ് പൊലീസ്.
ഇന്നലെ ഉച്ചയ്ക്കുശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് പന്ത്രണ്ടുകാരന് മദ്യം നൽകിയത്. ......
നെടുങ്കണ്ടത്തിനു സമീപം അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതി (35) ആണ് മരിച്ചത്.......
തൊടുപുഴ: സിനിമാ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ. ആർ.ജി. വയനാടൻ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്.......